Wednesday, 15 May 2019

കന്യാസ്ത്രീക്ക് നേര ബസില്‍ പീഡനശ്രമം: കെഎസ്ആര്‍ടിസി ജീവനക്കാരന് സസ്‌പെന്‍ഷന്‍






തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം-മൈസൂര്‍ സ്‌കാനിയ ബസില്‍ വച്ച് കന്യാസ്ത്രീയായ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ കം കണ്ടക്ടര്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം ഡിപ്പോയിലെ ജീവനക്കാരനായ സന്തോഷ് കുമാറിനെതിരെയാണ് നടപടി. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ബസില്‍ വച്ച് മെയ് 13നായിരുന്നു സംഭവം. ഇരയായ കന്യാസ്ത്രീ തമ്ബാനൂര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.


SHARE THIS

Author:

0 التعليقات: