Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
കുമ്പള: കുമ്പളയിലെ വയറിങ് കരാറുകാരനും വ്യാപാരിയുമായ ആരിക്കാടിയിലെ ഇബ്രാഹിം ഹാജി (64) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ബന്നംകുളം രിഫാഇയ്യ ജുമാ മസ്ജിദ് മുന്‍ പ്രസിഡന്റും കുമ്പള മേഖലാ സംയുക്ത ജമാഅത്ത് പ്രവര്‍ത്തക സമിതിയംഗവുമായിരുന്നു. 

ഭാര്യ: ജമീല. മക്കള്‍: സലാം, ഹനീഫ്, ഹസൈനാര്‍, ഹുസൈനാര്‍, അബ്ദുര്‍റഹ്മാന്‍, അബൂബക്കര്‍ സിദ്ദീഖ്, സാജിദ, അനീസ, നൂര്‍ജഹാന്‍, ശാക്കിറ. മരുമക്കള്‍: ഇബ്‌റാഹിം പാച്ചാണി, ഇബ്രാഹിം മുസോടി, കെ.എ. ആരിഫ് വികസന സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍, കുമ്പള ഗ്രാമപഞ്ചായത്ത്), അനീസ് ഹുദവി സീതാംഗോളി, അനീസ, ശംസീറ, ഹസീന, ലുയൂന, മുഫീദ. 

Leave A Reply