Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറില്‍ സൂഫി ആരാധനാലയത്തിനു സമീപം വന്‍ സ്‌ഫോടനം. സംഭവത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രശസ്തമായ ദത്ത ദര്‍ബാര്‍ സൂഫി ആരാധനാലയത്തിനു സമീപമാണ് സ്‌ഫോടനമുണ്ടായത്.

സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യംവച്ചാണ് ബോംബാക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave A Reply