Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
പര്‍ളാടം: സമസ്ത പൊതുപരീക്ഷ യില്‍ പരീക്ഷ എഴുതി യ 5,7,10 ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും തിളക്കമാര്‍ന്ന വിജയം നേടി നൂറുമേനി കരസ്ഥമാക്കി റൈഞ്ച് തലത്തില്‍ പര്‍ളാഡം ഹിദായത്തുല്‍ ഇസ്ലാം മദ്രസ മികവ്  പുലര്‍ത്തി. 

വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ പര്‍ളാഡം ശൈഖ് ഇബ്രാഹിം ജുമാ മസ്ജിദ് ,ഹിദായത്തുല്‍ ഇസ്ലാം മദ്രസ കമ്മിറ്റി അഭിനന്ദിച്ചു.

Leave A Reply