Monday, 20 May 2019

മാസാന്ത ബദ് രിയ്യ: മജ്‌ലിസും നൗഫല്‍ സഖാഫി കളസയുടെ റമളാന്‍ പ്രഭാഷണവും ബുധനാഴ്ച

ചൗക്കി: പെരിയടുക്ക ബദ്രിയ്യ എജ്യു സെന്റ്ററില്‍ എല്ലാ മാസവും നടന്ന് വരുന്ന ബദ്രിയ്യ: മജ് ലിസ് വാര്‍ഷികം 'ബദ്രീങ്ങളുടെ ആണ്ട് നേര്‍ച്ചയും പ്രമുഖ പ്രഭാഷകന്‍ നൗഫല്‍ സഖാഫി കളസയുടെ റമളാന്‍ പ്രഭാഷണവും മെയ് 22 ബുധാഴ്ച നടക്കും. 
രാത്രി 9.30 ന് പ്രഭാഷണം ആരംഭിക്കും തുടര്‍ന്ന് ബദ്‌രിയാ മജ്‌ലിസിനും കൂട്ടുപ്രാര്‍ത്ഥനയും സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ അവള്‍ നേതൃത്വം നല്‍കും രാത്രി ഒരുമണിയോടെ തബറുക്ക് വിതരണത്തോടെ സമാപിക്കും.

സുലൈമാന്‍ സഖാഫി ദേശാംകുളം, ഉമര്‍ ഹിമമി അല്‍ അഹ്‌സനി കാമില്‍ സഖാഫി,  സഹീദ് സഅദി കെ.എം. അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ ഖാദിര്‍ സഅദി പയോട്ട,  അഷ്‌റഫ് സഅദി ആരിക്കാടി, മുഹമ്മദ് തമീം അഹ്‌സനി ,ഉമറുല്‍ ഫാറൂഖ് ഹിമമി കാമില്‍ സഖാഫി, മുനീര്‍ സഅദി നെല്ലിക്കുന്ന്,  മുസ്ഥഫ ഹനീഫി, ബഷീര്‍ മിസ്ബാഹി എരിയാല്‍, ഹകീം സഖാഫി മജല്‍, മുഹമ്മദ് ജദീര്‍ ഹിമമി മലങ്കര, പയ്യക്കി മുഹമ്മദാജി , സലിം കോപ്പ,  മൊയ്തു കെ.എം,എ.കെ കമ്പാര്‍, അബദുല്ല മല്ലം ,ഹസൈനാര്‍ ചൗക്കി   സംബന്ധിക്കും


SHARE THIS

Author:

0 التعليقات: