Monday, 20 May 2019

സഅദിയ്യയിലെത്തിയ ടി. സിദ്ദീഖിന് ഗോള്‍ഡന്‍ജൂബിലി സന്ദേശം കൈമാറി

ദേളി:  ദേളി സഅദിയ്യയിലെത്തിയ  കോഴിക്കോട് ഡി.സി.സി. പ്രസിഡണ്ട് ടി സിദ്ധീഖിന് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സന്ദേശം കൈമാററി.
 ഹക്കീം കുന്നില്‍, സാജിദ് മവ്വല്‍  തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. 


SHARE THIS

Author:

0 التعليقات: