Tuesday, 21 May 2019

പൊതു പരീക്ഷ ഫലം; സഅദിയ്യ ഓര്‍ഫനേജ് മദ്‌റസക്ക് നൂറുമേനി

ജാമിഅ സഅദിയ്യ ഓര്‍ഫനേജ് മദ്‌റസ 5,7,10,+2 എന്നീ ക്ലാസുകളില്‍ നിന്ന് പൊതു പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉന്നത മാര്‍ക്കോടെ ജേതാക്കളായി. 

സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍,ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ,വര്‍ക്കിംഗ് സെക്രട്ടറി മാണിക്കോത്ത് അബ്ദുള്ള മുസ്ലിയാര്‍,കെ.പി ഹുസൈന്‍ സഅദി കെ.സി.റോഡ്,മദ്‌റസ മാനേജര്‍ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി എന്നിവര്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും വിജയത്തിന് പ്രാപ്തരാക്കിയ അധ്യാപകരെയും അഭിനന്ദിച്ചു.



SHARE THIS

Author:

0 التعليقات: