Thursday, 16 May 2019

മഴക്കുവേണ്ടി പ്രാര്‍ഥിക്കുക-സമസ്ത നേതാക്കള്‍

കാസര്‍കോട്: രാജ്യം കടുത്ത വരള്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ഇതില്‍നിന്ന് മോക്ഷം ലഭിക്കാനും മഴ വര്‍ഷിക്കാനും വിശുദ്ധ റമളാനില്‍ പ്രത്യേകിച്ചും ജുമുഅക്കു ശേഷം പള്ളികളിലും മജ്‌ലിസുകളിലും പ്രത്യേക പ്രാര്‍ഥന നടത്തണമെന്ന് സമസ്ത നേതാക്കളായ എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് എന്നിവര്‍ ആഹ്വാനം ചെയ്തു. 



SHARE THIS

Author:

0 التعليقات: