Sunday, 26 May 2019

മഹ് ളറതുല്‍ ബദ് രിയ്യയും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു

സീതാംഗോളി: എസ് വൈ എസ്, എസ് എസ് എഫ്, കേരള മുസ്ലിം ജമാഅത്ത് സീതാംഗോളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മഹ് ളറതുല്‍  ബദ് രിയ്യയും ഇഫ്താര്‍ സംഗമവും നടത്തി. പരിപാടിയില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്കുള്ള റംസാന്‍ കിറ്റ് വിതരണവും നടന്നു. 

അഷ്‌റഫ് സഖാഫി മഹ് ളറതുല്‍ ബദ് രിയ്യക്ക് നേതൃത്വം നല്‍കി. ഹാഫിള് മിഖ്ദാദ് ഹിമമി, അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, സലീം ബാഖവി സംബന്ധിച്ചു.



SHARE THIS

Author:

0 التعليقات: