Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: നന്മക്ക് കരുത്തു പകരുക എന്ന ശീര്‍ഷകത്തില്‍ ഇന്ന് നടക്കുന്ന എസ് എസ് എഫ് ഫണ്ട് ദിനം വിജയിപ്പിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ജനറല്‍ സെക്കട്ടറി ഹമീദ് മൗലവി ആലംപാടി, എസ് വൈ എസ് ജില്ല പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, ജനറല്‍ സെകെട്ടറി ബശീര്‍ പുളിക്കൂര്‍ എസ് എസ് എഫ് ജില്ല പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ സെകട്ടറി ശക്കീര്‍ എംടിപി എന്നിവര്‍ അറീച്ചു.

ജുമുഅ നിസ്‌കാരാനന്തരം പള്ളികള്‍ കേന്ദ്രീകരിച്ചും കവലകള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തകര്‍ ഫണ്ട് സ്വരൂപിക്കും.

Leave A Reply