Friday, 31 May 2019

എസ്എസ്എഫ് മഞ്ചേശ്വരം ഡിവിഷന്‍ സാഹിത്യോത്സവ്; സ്വാഗതസംഘം നിലവില്‍ വന്നു

പൊസോട്ട്: വിദ്യാര്‍ത്ഥികളെ കലാസാഹിത്യ രംഗത്ത് വളര്‍ത്തിയെടുക്കുന്നതിന് എസ് എസ് എഫ് നടത്തുന്ന സാഹിത്യോത്സവിന്റെ നാലാമത് റൗണ്ട് മത്സരം മഞ്ചേശ്വരം ഡിവിഷന്‍ സാഹിത്യോത്സവ് ആഗസ്റ്റ് 03, 04 തീയതികളില്‍ പൊസോട്ട് മൗണ്ട് നൂറില്‍  നടക്കും. ബ്ലോക്ക്, യൂണിറ്റ്, സെക്ടര്‍ സാഹിത്യോത്സവുകളില്‍ മികവ് തെളിയിച്ച ആയിരത്തോളം മത്സരാര്‍ത്ഥികള്‍ ആറ് വിഭാഗങ്ങളിലായി നൂറോളം ഇനങ്ങളില്‍ മാറ്റുരക്കും.

പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗത സംഘം നിലവില്‍ വന്നു.

രക്ഷാധികാരി: സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ അല്‍ ബുഖാരി മള്ഹര്‍, ഉപദേശക സമിതി ചെയര്‍മാന്‍:സയ്യിദ് ശഹീര്‍ അല്‍ബുഖാരി മള്ഹര്‍, 
വൈസ് ചെയര്‍മാന്‍മാര്‍: സയ്യിദ് ശംസുദ്ദീന്‍ തങ്ങള്‍ ഗാന്ധി നഗര്‍, മുഹമ്മദ് സഖാഫി തോക്കെ, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, ഉസ്മാന്‍ ഹാജി മള്ഹര്‍, സൈനുദ്ദീന്‍ ഹാജി, പള്ളിക്കുഞ്ഞി ഹാജി, അബ്ദുറഹ്മാന്‍ ഹാജി,  എംപി മഹമൂദ് ഹാജി, കെ ടി മുഹമ്മദ് ഹാജി, അബൂബക്കര്‍ സിദ്ദീഖ് കുവൈത്ത്, ഹമീദ് മസ്‌കറ്റ്,
സ്വാഗത സംഘം ചെയര്‍മാന്‍: മഹമൂദ് ചുള്ളി 
വൈസ് ചെയര്‍മാന്‍മാര്‍: യഅകൂബ് നഈമി, മുഹമ്മദ് സഅദി, മൂസല്‍ മദനി, ഹനീഫ് മദനി, ഹനീഫ് മുസ്ലിയാര്‍, ലത്തീഫ് ബനാന, കെ എം  ഹസൈനാര്‍, മുഹമ്മദലി സത്യടുക്ക, അബ്ബാസ് കുവൈത്ത്, ജനറല്‍ കണ്‍വീനര്‍: സിദ്ദീഖ് പൂന, 
ജോയിന്‍ കണ്‍വീനര്‍മാര്‍: നാസര്‍ പൂന, അബ്ദുല്‍ബാരി സഖാഫി, നാസര്‍ പൊസോട്ട്, അസീസ് ഗുഡ്ഡകേരി, മൊയ്തീന്‍ മൂഡമ്പയല്‍,ഹാരിസ് സൈഗം, മുസ്തഫ പൊസോട്ട്, മുനീര്‍ പൊസോട്ട്, റസാഖ് കുവൈറ്റ്, മുസ്തഫ ലക്ഷംവീട്, അഫ്‌സല്‍ പൊസോട്ട്, ഹസൈന്‍ പൊസോട്ട്, സഹീര്‍ പൊസോട്ട്, ഹനീഫ് സുരിബൈല്‍, അബ്ദുള്ള ലക്ഷംവീട്, ട്രഷറര്‍: ഇല്യാസ് മന്ത്രി



SHARE THIS

Author:

0 التعليقات: