Saturday, 18 May 2019

എ പ്ലസ്: എസ് എസ് എഫ് അനുമോദനം ഞായറാഴ്ച

മൊഗ്രാല്‍: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ മൊഗ്രാല്‍ പ്രദേശത്തുനിന്ന് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി നേടിയ 
ഖദീജത്ത് സുല്‍ഫ കോട്ട, ഫൗ സിയ എം.കെ. എന്നീ വിദ്യാര്‍ത്ഥികള്‍ക്കുള്ള എസ് എസ് എഫ് മൊഗ്രാല്‍ യൂനിറ്റിന്റെ അനുമോദനം ഞായറാഴ്ച രാവിലെ 11.30ന് മൊഗ്രാല്‍ സുന്നി സെന്ററില്‍ നടക്കും. 

അവാര്‍ഡ് ദാനം മൊഗ്രാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മനോജ്കുമാര്‍ നിര്‍വഹിക്കും. പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. 


SHARE THIS

Author:

0 التعليقات: