Kasaragod കാരുണ്യം സാന്ത്വനം റംസാന് കിറ്റ് വിതരണം ചെയ്തു on 18:07 0 Comment കനിയാല: കേരളമുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, പ്രവാസി കൂട്ടായിമ കനിയാല യൂണിറ്റ് സാന്ത്വനം റംസാന് കിറ്റ് വിതരണം ചെയ്തു. നിര്‍ദ്ദരരായ 35 കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്. ജമാഅത്ത് ഖത്വീബ് മുഹിയദ്ധീന്‍ സഅദി ഉദ്ഘടനം ചെയ്തു. SHARE THIS
0 التعليقات: