Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
ബദിയഡുക്ക: 'വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍' എന്ന ശീര്‍ഷകത്തില്‍ മെയ് 12 മുതല്‍ 15 വരെ ബദിയഡുക്ക ഹസനബാ ദ് ദാറുല്‍ ഇഹ്‌സാനില്‍  എസ് വൈ എസ് ബദിയഡുക്ക സോണ്‍ സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉല്‍ഘാടനം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ നിര്‍വഹിച്ചു. 

കേരള മുസ്‌ലിം ജാഅത്ത് സോണ്‍ ജനറല്‍ സെക്രട്ടറി വാഹിദ് സഖാഫി ദേരഡ്ക്ക, എസ് വൈ എസ് സോണ്‍ പ്രസിഡന്റ് എ കെ സഖാഫി കന്യാന , ഇഖ്ബാല്‍ ആലങ്കോട്, അസീസ് ഹിമമി ഗോസാഡ, ബദിയഡുക്ക സോണ്‍ ദഅവ കാര്യ പ്രസിഡന്റ് ബഷീര്‍ സഖാഫി കൊല്യം, അബ്ദുല്ല സഅദി തുപ്പക്കല്‍, അഷ്‌റഫ് സഖാഫി ഷേണി, കബീര്‍ ഹിമമി ഗോളിയടുക്ക, നസീര്‍ ചടേക്കല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. 

പ്രമുഖ പ്രഭാഷകന്‍ സയ്യിദ് ജുനൈദുല്‍ ബുഖാരി കൊളപ്പുറമാണ് പ്രഭാഷണം നടത്തുന്നത്.15 ന് മയ്യിത്ത് പരിപാലന ക്ലാസിന് ജമാല്‍ സഖാഫി ആദൂര്‍ നേത്രത്വം നല്‍കും

Leave A Reply