Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
ബദിയഡുക്ക: വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന എസ് വൈ എസ് ബദിയഡുക്ക സോണ്‍ റമളാന്‍ പ്രഭാഷണത്തിന് ദാറുല്‍ ഇഹ്‌സാനില്‍ തുടക്കമായി. സോണ്‍ പ്രസിഡന്റ് എ കെ സഖാഫി കന്യാനയുടെ അധ്യക്ഷതയില്‍ കേരള മുസ്‌ലിം ജാഅത്ത് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. 
സയ്യിദ് ജുനൈദുല്‍ ബുഖാരി കൊളപ്പുറം പ്രഭാഷണം നടത്തി. 

വാഹിദ് സഖാഫി ദേരട്ക്ക, ജി എസ് അബ്ദുല്‍ ഖാദര്‍ സഅദി ജാല്‍സൂര്‍, ഇബ്രാഹിം ദാരിമി ഗുണാജെ, ശേണി എം എ അബ്ദുല്‍ ഖാദര്‍ മുസ്‌ലയാര്‍, വടകര മുഹമ്മദ് ഹാജി ആലങ്കോട്,അബ്ദുല്ല ഹാജി കണ്ടിഗ, സിദ്ദീഖി ഹനീഫി അന്നടുക്ക, ഫൈസല്‍ സൈനി പെര്‍ഡാല, റസൂദ് നെക്രാജെ, റസ്സാഖ് ഗുണാജെ, യൂസഫ് മുസ്ലിയാര്‍ കുദുങ്കില, നസീര്‍ ചടേക്കാല്‍, ഇഖ്ബാല്‍ ആലങ്കോട്, ഹകീം പെര്‍ള, യൂസഫ് സഖാഫി നാരംപാടി, മളി അബ്ദുല്ല ഹാജി, മമ്മിഞ്ഞി ഹാജി മാവിനകട്ട,കെ എന്‍ ഇബ്രാഹിം തുടങ്ങിയവര്‍ സംബന്ധിച്ചു. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് യു പി എസ് തങ്ങള്‍ മിനിസ്റ്റേറ്റ് നേതൃത്വം നല്‍കി. സോണ്‍ ദഅവ കാര്യ പ്രസിഡന്റ് ബഷീര്‍ സഖാഫി കൊല്യം സ്വാഗതം പറഞ്ഞു.
Leave A Reply