Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
ദേലംപാടി: സുന്നി യുവജന സംഘം സംസ്ഥാന വ്യാപകമായി സര്‍ക്കിളുകളില്‍ സംഘടിപ്പിക്കുന്ന തദ്കിറ ക്യാമ്പ് ദേലംപാടി സുന്നി സെന്ററില്‍ സമാപിച്ചു. സ ര്‍ക്കിള്‍ പ്രസിഡന്റ് റഫീഖ് സഖാഫി മയ്യളം അധ്യക്ഷത വഹിച്ചു. 

സര്‍ക്കിള്‍ സി സി ഖാസിം നഈമി കിന്നിംങ്കാര്‍ ഉദ്ഘാടനം ചെയ്തു. സോണ് ടൈനീംങ്ങ് പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി പള്ളങ്കൊട് ഉദ്ഘാടനം വിഷയാവതരണം നടത്തി. മൊയ്തു സഅദി ഹിദായത്ത്, മുഹമ്മദ് അമാനി ഊജംപാടി തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. 

അഷ്‌റഫ് സഅദി ദേലംപാടി സ്വാഗതവും ഫാറുഖ് ഊജംപാടി നന്ദിയും പറഞ്ഞു.

Leave A Reply