Wednesday, 8 May 2019

എസ് വൈ എസ് കുമ്പള സോണ്‍ റമസാന്‍ പ്രഭാഷണം; ഫണ്ട് ഉദ്ഘാടനം ചെയ്തു

കുമ്പള: എസ് വൈ എസ് കുമ്പള സോണ്‍ ദഅ്‌വകാര്യ സമിതിയുടെ നേതൃത്വത്തില്‍ മെയ് 13,14,15 തിയതികളില്‍ മുഗു റോഡ് റീജന്‍സി ഹാളില്‍ നടക്കുന്ന റമസാന്‍ പ്രഭാഷണത്തിന്റെ ഫണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. 

അശ്‌റഫ് സഅദി ആരിക്കാടിയുടെ അധ്യക്ഷതയില്‍ സയ്യിദ് അഹ്മദുല്‍ കബീര്‍ ജമലുല്ലൈലി ഫണ്ട് ഏറ്റുവാങ്ങി. അബ്ബാസ് സഖാഫി മണ്‍ട്ടമ, സി.കെ. അബ്ദുല്ല, ഇബ്‌റാഹിം സഖാഫി കര്‍ണൂര്‍, അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സംബന്ധിച്ചു. 




SHARE THIS

Author:

0 التعليقات: