Tuesday, 28 May 2019

എസ് വൈ എസ് മുള്ളേരിയ സോണ്‍ റമളാന്‍ പ്രഭാഷണം സമാപനം ഇന്ന്

മുള്ളേരിയ്യ: വിശുദ്ധ ഖുര്‍ആന്‍ വിശുദ്ധ റമളാന്‍ എന്ന ക്യാമ്പയിന്റെ ഭാഗമായി എസ് വൈ എസ് മുള്ളേരിയ സോണ്‍ റളാന്‍ പ്രഭാഷണ സമാപനം ഇന്ന് വൈകുന്നേരം നാല് മണിക്ക് ഗാളിമുഖം ടൗണ് മസ്ജിദില്‍ നടക്കും. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി റമളാന്‍ പ്രഭാഷണം നടത്തും.


SHARE THIS

Author:

0 التعليقات: