Monday, 13 May 2019

എസ് വൈ എസ് മഞ്ചേശ്വരം സോണ്‍ റമളാന്‍ പ്രഭാഷണം സമാപിച്ചു

മഞ്ചേശ്വരം: എസ് വൈ എസ് മഞ്ചേശ്വരം സോണ്‍ മജീര്‍പ്പള്ള കോളിയൂര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച റമളാന്‍ പ്രഭാഷണം സമാപിച്ചു. സോണ്‍ ഫിനാന്‍സ് സെക്രട്ടിറി അബ്ദുല്‍ ജബ്ബാര്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ പാത്തൂര്‍ മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ ദഅ്‌വാ കാര്യ സെക്രട്ടറി ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യപ്രാഭഷണം നടത്തി.

SHARE THIS

Author:

0 التعليقات: