Tuesday, 21 May 2019

എസ് വൈ എസ് സാന്ത്വന നിധി: സര്‍ക്കിള്‍ പര്യടനം അവസാനിച്ചു

പുത്തിഗെ: എസ് വൈ എസ് റീലീഫ് ഡേ യുടെ ഭാഗമായി പുത്തിഗെ നോര്‍ത്ത് കമ്മിറ്റിയുടെ കീഴിലുള്ള  യൂണിറ്റ് കമ്മിറ്റി സ്വരൂപിച്ച സാന്ത്വന നിധി ഏറ്റുവാങ്ങാനയി സര്‍ക്കിള്‍ ഭാരാവാഹികള്‍ നടത്തിയ യൂണിറ്റ് പര്യടനം അവസാനിച്ചു. 

കളത്തൂര്‍ മദീനാ മഖ്ദൂമില്‍ നിന്നും ആരംഭിച്ച് വിവിധ യൂണിറ്റുകളില്‍ പര്യടനം നടത്തി  പര്‍ളാഡത്ത് സമാപിച്ചു.


സര്‍ക്കിള്‍ പ്രസിഡന്റ് റഹീം സഖാഫി അമ്പേരി ,ജനറല്‍ സെക്രട്ടറി സഈദ് മാസ്റ്റര്‍ ,അബ്ബാസ് അമ്പേരി ,ലത്തീഫ് മാസ്റ്റര്‍ നേത്രത്വം നല്‍കി .വിവിധ കേന്ദ്രങ്ങളില്‍ ജീലാനി ഹാജി കളത്തൂര്‍ ,ഹകീം കളത്തൂര്‍ ,ഇബ്രാഹിം രിഫാഈ നഗര്‍ ,അബ്ബാസ് എഎസ്ആര്‍,റഹീം ചള്ളങ്കായം ,ഹുസൈന്‍ ഒഡുവാര്‍,അദംകുഞ്ഞി പര്‍ളാഡം സംബന്ദിച്ചു .


SHARE THIS

Author:

0 التعليقات: