Monday, 3 June 2019

ബേക്കല്‍ മൗവ്വലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് ഗുരുതരം

ബേക്കല്‍: ബേക്കല്‍ മൗവ്വലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്കു ഗുരുതരം. ബേക്കലില്‍ നിന്നും മൗവ്വലിലേക്ക് പോവുകയായിരുന്ന കാറിലേക്ക് ബൈക്കിടിക്കുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന അല്‍താഫ്, മിക്ദാദ് എന്നിവരെ ഗുരുതര പരുക്കുകളോടെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി.


SHARE THIS

Author:

0 التعليقات: