Wednesday, 26 June 2019

ഇസ്സുദ്ദീന്‍ സഖാഫിയെ അനുസ്മരിച്ചു

കുമ്പള:  സുന്നി യുവജന സംഘം കാസര്‍കോട് ജില്ലാ സാരഥിയായിരുന്ന ഇസ്സുദ്ധീന്‍ സഖാഫിയെ എസ് വൈ എസ് കുമ്പള സോണ്‍ ക്യാബിനറ്റ് മീറ്റ് അനുസ്മരിച്ചു. അശ്‌റഫ് സഅദിയുടെ അധ്യക്ഷതയില്‍ ഇബ്രാഹിം സഖാഫി കര്‍ണൂര്‍ അനൂസ്മരണത്തിന് നേതൃത്വം നല്‍കി. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ചെന്നാര്‍, അബ്ദുല്‍ ലത്വീഫ് സഖാഫി മൊഗ്രാല്‍, മുഹമ്മദ് സഖാഫി കുറ്റിയാളം, ലത്വീഫ് കളത്തൂര്‍, അബ്ദുസ്സലാം സഖാഫി പാടലടുക്ക സംബന്ധിച്ചു. താജുദ്ധീന്‍ സുബൈക്കട്ട സ്വാഗതവും സിദ്ധീഖ് പി കെ നഗര്‍ നന്ദിയും പറഞ്ഞു.  


SHARE THIS

Author:

0 التعليقات: