Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഹജ്ജ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം ജൂലൈ നാലിന്

404

We Are Sorry, Page Not Found

Home Page
മുംബൈ: സൈനിക മുദ്രയുള്ള ഗ്ലൗസ് ധരിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എം എസ് ധോനിയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐ സി സിക്ക് കത്തയച്ചതായി ബി സി സി ഐ ഇടക്കാല ഭരണ സമിതി അധ്യക്ഷന്‍ വിനോദ് റായ്.
മതത്തിന്റെയോ വ്യവസായത്തിന്റെയോ താത്പര്യങ്ങള്‍ സൂചിപ്പിക്കുന്ന അടയാളമല്ല ഗ്ലൗസിലേതെന്നും അത് പ്രതിനിധീകരിക്കുന്നത് രാജ്യത്തിന്റെ അഭിമാനത്തെയാണെന്നും ഐ പി എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയും പറഞ്ഞു. അതുകൊണ്ടു തന്നെ ഐ സി സിക്ക് ഇക്കാര്യത്തില്‍ വിയോജിപ്പുണ്ടാകില്ലെന്നാണ് പ്രതീക്ഷ.

ദക്ഷിണാഫ്രിക്കക്ക് എതിരായ മത്സരത്തിലാണ് ധോനി കരസേനയുടെ ബലിദാന്‍ ചിഹ്നം ആലേഖനം ചെയ്ത ഗ്ലൗസ് ധരിച്ച് കളത്തിലിറങ്ങിയത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വരികയും വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തതിനു പിന്നാലെ ചിഹ്നം ഗ്ലൗസില്‍ നിന്ന് ഒഴിവാക്കാന്‍ ധോനിയോട് ആവശ്യപ്പെടണമെന്ന് ബി സി സി ഐയോട് നിര്‍ദേശിച്ച് ഐ സി സി രംഗത്തു വരികയും ചെയ്തു.


Leave A Reply