Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
ചങ്ങനാശേരി: മുഖ്യമന്ത്രി പിണറായി വിജയനെ ഫേസ്ബുക്കില്‍  അസഭ്യംപറഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍.  കണ്ടത്തിപറമ്പിന് സമീപം താമസിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മഹേഷ് പൈ ആര്‍ എന്നയാളാണ് മുഖ്യമന്ത്രിയെയും കുടുംബത്തെയും അവഹേളിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലൈവില്‍ ആണ് അശ്ലീല പരാമര്‍ശം ഇയാള്‍ പോസ്റ്റ്‌ചെയ്തത്.

മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനവും ആയി ബന്ധപ്പെട്ട് ഉണ്ടായ ചര്‍ച്ചയിലാണ് മോശം പരാമര്‍ശം നടത്തിയത്. 

സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ചങ്ങനാശേരി നഗരസഭാ കൗണ്‍സിലറും സിപിഐ എം ഏരിയ കമ്മിറ്റിയംഗവുമായ ടി പി അജികുമാര്‍ ഡിവൈഎസ്പിക്ക് നല്കിയ പരാതിയിലാണ് അറസ്റ്റ്. 

Leave A Reply