Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
ഗാളിമുഖം: റമളാന്‍ അവധി കഴിഞ്ഞ് ഗാളിമുഖം സറോളി ദാറുല്‍ ഉലൂം സുന്നി മദ്‌റസ 13 ന് വ്യാഴാഴ്ച തുറക്കും. നൂറോളം വിദ്യാര്‍ത്ഥികള്‍ മികച്ച രീതിയില്‍ പഠനം നടത്തുന്ന മദ്‌റസ, ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യാ എജ്യുക്കേഷണല്‍ ബോര്‍ഡിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

വ്യാഴാഴ്ച നടക്കുന്ന ഫത്‌ഹേ മുബാറകില്‍ അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും നേതൃത്വത്തില്‍ നവാഗതരെ സ്വീകരിക്കും.

മാനേജ്‌മെന്റ് പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി ഹാജി അദ്ധ്യക്ഷത വഹിക്കും.
മുഹിമ്മാത്ത് മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍ ഉദ്ഘാടനം ചെയ്യും.
പ്രധാനാധ്യാപകന്‍ അബ്ദു റഹ്മാന്‍ സഖാഫി പൂത്തപ്പലം മുഖ്യ പ്രഭാഷണം നടത്തും. 


റമളാന്‍ മാസത്തില്‍ ഇബാദതില്‍ മികവ് കാട്ടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം ജമാഅത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ ഹാജി വിതരണം ചെയ്യും. ഇബ്‌റാഹീം നഈമി പള്ളങ്കോട്, ബഷീര്‍ മുസ്ലിയാര്‍ കുണ്ടാര്‍, ഇബ്‌റാഹീം അളക്കെ, മുഹമ്മദ് ഹാജി സറോളി, സൂഫി, കരീം ജൗഹരി ഗാളിമുഖം, സ്വാദിഖ് സഅദി ഗാളി മുഖം, ഹനീഫ ഹാജി, സൂഫി ബി.എച്ച്, തുടങ്ങിയവര്‍ സംബന്ധിക്കും

Leave A Reply