Wednesday, 12 June 2019

ഫത്‌ഹേ മുബാറക് സംഘടിപ്പിച്ചു

നെല്ലിക്കട്ട: മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജ്യുക്കോഷന്‍ സെന്ററിന് കീഴില്‍ നെല്ലിക്കട്ട ഗുരു നഗറില്‍ പ്രവര്‍ത്തിക്കുന്ന റാഷിദിയ്യ സുന്നി മദ്‌റസ ഫത്‌ഹേ മുബാറക് നടത്തി. 

സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. റിഷാദ് സഖാഫി, അബ്ദുല്‍ കാദിര്‍ അമാനി, താജുദ്ധീന്‍, ഫൈസല്‍ നെല്ലിക്കട്ട, ശംസാദ്, അബ്ദുള്ള അക്കര, അഷ്‌റഫ് പൈക്ക സംബന്ധിച്ചു. 



SHARE THIS

Author:

0 التعليقات: