Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page

വിദ്യാനഗര്‍: അക്ഷരലോകത്തേക്ക് ആദ്യ ചുവട് എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഫത്‌ഹേ മുബാറക് (മദ്രസാ വിദ്യാരംഭം) മുട്ടത്തോടി സിറാജുല്‍ ഹുദാ സുന്നീ മദ്‌റസയില്‍ സംഘടിപ്പിച്ചു.
മദ്‌റസാ ഹാളില്‍ നടന്ന പരിപാടിയില്‍ സയ്യിദ് ഖാലിദ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. മദ്‌റസാ കമ്മിറ്റി പ്രസിഡന്റ് എച്ച്.കെ അബൂബക്കര്‍ അദ്ധ്യക്ഷം വഹിച്ചു. എസ്.വൈ.എസ് സോണ്‍ ഉപാധ്യക്ഷന്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.സദര്‍ മുഅല്ലിം മുഹമ്മദ് റഫീഖ് അഹ്‌സനി അടൂര്‍ വിഷയാവതരണം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് സോണ്‍ വൈസ് പ്രസിഡണ്ട് ഇത്തിഹാദ് മുഹമ്മദ് ഹാജി,സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍, കേരള മുസ്‌ലിം ജമാഅത്ത് മധൂര്‍ സര്‍ക്കിള്‍ പ്രസിഡന്റ് എ.എം മഹമൂദ് അട്ക്കത്തില്‍, എസ്.വൈ.എസ് യൂണിറ്റ് പ്രസിഡന്റ് എം.അബ്ബാസ്, സെക്രട്ടറി അബ്ദുല്‍ മജീദ് സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി എ.ആര്‍ മുട്ടത്തോടി സ്വാഗതവും നന്ദിയും പറഞ്ഞു.


പര്‍ളാഡം മദ്‌റസ ഫത്‌ഹേ മുബാറക്.

പര്‍ളാഡം ഹിദായത്തുല്‍ ഇസ്ലാം മദ്‌റസയില്‍ നടന്ന ഫത്‌ഹേ മുബാറക് മഹല്ല് ജനറല്‍ സെക്രട്ടറി മഹമൂദ് മിലിട്ടറിയുടെ  അധ്യക്ഷതയില്‍ ഖത്തീബ് റഹീം സഖാഫി അമ്പേരി ഉദ്ഘാടനം ചെയ്തു .അബ്ദുല്‍ റഹിമാന്‍ പി.എം,അബ്ദുല്ല ഹാജി പാടി.സഈദ് മാസ്റ്റര്‍ ,റഹീം സഖാഫി ഊജംപദവ് ,സലീം ബാഖവി, റിയാസ് മുഅസ്സിന്‍, അഷ്‌റഫ് കൊട്ടൂടല്‍, ബഷീര്‍ കൊട്ടൂടല്‍, അബ്ദുല്ല വാഴവളപ്പ്, ലത്തീഫ്,നേതൃത്വം നല്‍കി .


Leave A Reply