Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
വിട്ട്‌ള: വിട്ട്‌ള സൂരിബയലില്‍ സ്ഥിതി ചെയ്യുന്ന മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ ദാറുല്‍ അശ്അരിയ്യക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഹുനഫാ അറബിക് കോളേജിലേക്കുള്ള ഇന്റര്‍വ്യൂ ജൂണ്‍ 12 ബുധന്‍ രാവിലെ 10 മണി മുതല്‍ സൂരിബയലില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:9448 824968,9495066321

അറബിക് കോളേജ് & ദര്‍സിന്റെ ഉദ്ഘാടനവും പഠന ക്ലാസ്സും 15 ശനിയാഴ്ച നടക്കും. സമസ്ത കേന്ദ്രമുശാവറ അംഗം ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍ നേതൃത്വം നല്‍കും.


Leave A Reply