Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ അനന്ത് നാഗിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. രണ്ട് ജവാന്‍മാര്‍ക്കും ഒരു പോലീസുകാരനും പ്രദേശവാസിക്കും പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണം നടത്തിയ ഭീകരരില്‍ രണ്ട് പേരെ സുരക്ഷാ സേന വധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്.

മേഖലയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. അനന്ത്‌നാഗിലെ തിരക്കേറിയ കെപി റോഡിലാണ് സംഭവം. ഗ്രനേഡുകള്‍ എറിഞ്ഞും ഓട്ടോമാറ്റിക് റൈഫിളുകള്‍ ഉപയോഗിച്ചുമാണ് ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


Leave A Reply