Friday, 14 June 2019

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിച്ചു

കാസര്‍കോട്: കമ്പാറില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിച്ച് വന്‍ ദുരന്തം ഒഴിവായത് തല നാരിഴക്ക്.
വീടിന് കേടുപാടുകള്‍ സംഭവിക്കുകയും വിട്ടുപകരണങ്ങള്‍ നശിക്കുകയും ചെയ്തു.
കമ്പാറിലെ അഷ്‌റഫ് മൗലവിയുടെ വീട്ടിലെ ഫ്രിഡ്ജ് ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെയാണ് പൊട്ടിത്തെറിച്ചത്.

ഫ്രിഡ്ജ് പൂര്‍ണമായി കത്തി നശിക്കുകയും അടുക്കളയിലുണ്ടായിരുന്ന ജ്യൂസ് മിഷനടക്കം നിരവധി വീട്ടുപകരണങ്ങള്‍ കത്തി നശിക്കുകയും ചെയ്തു. 



SHARE THIS

Author:

0 التعليقات: