Sunday, 9 June 2019

മാരിക്കളം കോളനിവാസികളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി

കാസര്‍കോട്: മാരാരിക്കുളം കോളനിവാസികളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി പെരിയാസ് നടത്തിയ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. കാസര്‍ഗോഡ് നിയുക്ത എംപി രാജ്‌മോഹന്‍ ഉണ്ണിത്താനാണ് പദ്ധതി ഉദ്ധാടനം ചെയ്തത്. കുടിവെള്ളക്ഷാമം നേരിടുന്ന പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്യോട്ടെ മാരിക്കളം കോളനിവാസികളുടെ ദുരിതത്തിനാണ് ഇതോടെ അറുതിയായത്.



SHARE THIS

Author:

0 التعليقات: