Friday, 14 June 2019

ചൂരി മിപ്പുഗിരിയില്‍ പുതിയ വീടിന് വേണ്ടി തയ്യാറാക്കി വെച്ച മരങ്ങള്‍ തീവെച്ച് നശിപ്പിച്ചു

കാസര്‍കോട്: പുതിയ വീടിന് വേണ്ടി തയ്യാറാക്കി വെച്ച മരങ്ങള്‍ തീവെച്ച് നശിപ്പിച്ചു.
ചൂരി മീപ്പുഗിരിയിലെ ഓട്ടോ ഡ്രൈവര്‍ കുഞ്ഞാലിയുടെ പുതുതായി നിര്‍മ്മിക്കുന്ന വീടിന് സമീപം തയ്യാറാക്കി വെച്ച മരങ്ങളാണ് രാത്രിയില്‍ തീവെച്ച് നശിപ്പിച്ചത്. അര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്



SHARE THIS

Author:

0 التعليقات: