Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സ്റ്റഡി സെന്ററില്‍ മാസന്തോറും നടക്കുന്ന അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസും സി.എം മടവൂര്‍ ആണ്ട് നേര്‍ച്ചയും ഇന്ന് വൈകുന്നേരം 5 മണിക്ക് മര്‍കസുല്‍ മൈമന്‍ ക്യാമ്പസില്‍  നടക്കും.

വൈകുന്നേരം 5 മണിക്ക് മഹ്‌ളറത്തുല്‍ ബദരിയ്യ മജ്‌ലിസ്.മഗ്രിബ് നിസ്‌ക്കാരാനന്തരം കബീര്‍ ഹിമമി സഖാഫി ഗോളിയെടുക്കം മുഖ്യപ്രഭാഷണം നടത്തും.സുലൈമാന്‍ സഖാഫി ദേശാങ്കുളം മജ്‌ലിസിന്‍ നേതൃത്വം നല്‍കും
.

സഈദ് സഅദി കോട്ടക്കുന്ന്,അബ്ദുല്‍ സലാം സഅദി,സ്വാലിഹ് ജൗഹരി ഗട്ടമനേ,അബ്ദുള്ള മുസ്ലിയാര്‍,കരീം മുസ്ലിയാര്‍,നൗഷാദ് മൈമനി,മുനീര്‍ മൈമനി,അഷ്‌റഫ് ഹാജി,ഔഫ് ഹാജി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.

Leave A Reply