Wednesday, 12 June 2019

തൊട്ടി മിന്‍ഹാജ് സുന്നയ്ക്ക് നവസാരഥികള്‍

ബേക്കല്‍ :തൊട്ടി മിന്‍ഹാജ് സുന്ന ദര്‍സിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജിയുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് ഉദുമ സോണ്‍ പ്രസിഡണ്ട് ബി.കെ.അഹമ്മദ് മുസ്ലിയാര്‍ കുണിയ ഉല്‍ഘാടനം ചെയ്തു.

പുതിയ ഭാരവാഹികളായി പ്രസിഡണ്ട്: ബി.കെ.അഹമ്മദ് മുസ്ലിയാര്‍ കുണിയ, ജനറല്‍ സെക്രട്ടറി പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി തൊട്ടി
ട്രഷറര്‍ അബൂബക്കര്‍ പെരിയ.


വൈസ് പ്രസിഡണ്ടുമാര്‍ ഉമര്‍ സഖാഫി മൗവ്വല്‍, കെ.പി.മുഹമ്മദ് കുഞ്ഞി പൂച്ചക്കാട്, അബ്ദുല്‍ റഹ്മാന്‍ തൊട്ടി, ബി.എം.കുഞ്ഞഹമ്മദ് പൂച്ചക്കാട്,
ആക്ടിംങ് സെക്രട്ടറിമാര്‍ ഇല്‍യാസ് തൊട്ടി, കുഞ്ഞബ്ദുല്ല പൂച്ചക്കാട്, ആബിദ് സഖാഫി മൗവ്വല്‍ ശാസാദ് ഫുര്‍ഖാന്‍ ചിറക്കല്‍ തുടങ്ങിയവരെ തിരഞ്ഞെടുത്തു


SHARE THIS

Author:

0 التعليقات: