Friday, 14 June 2019

മുഹിമ്മാത്ത് അബൂദാബി കമ്മിറ്റി ജനറല്‍ ബോഡിയും ഇസ്സൂദ്ദീന്‍ സഖാഫി അനുസ്മരണവും ഇന്ന് രാത്രി

അബൂദാബി: മുഹിമ്മാത്ത് അബൂദാബി കമ്മിറ്റി ജനറല്‍ ബോഡിയും ഇസ്സൂദ്ദീന്‍ സഖാഫി അനുസ്മരണവും വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബൂ താരിഖ് ബിള്‍ഡിംഗില്‍ നടക്കും.

സിദ്ധീഖ് ഹാജി ഉളുവാര്‍, സുല്‍ത്താന്‍ മഹ്മൂദ്,ഇഖ്ബാല്‍ കുന്താപുരം, അബ്ദുല്‍ ഹമീദ് സഅദി, അബ്ദുല്‍ ഹമീദ് പരപ്പ, അബ്ദുല്‍ ഹമീദ് ഈശ്വരമംഗലം, തുടങ്ങിയവര്‍ സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: