Sunday, 9 June 2019

മുഹിമ്മാത്ത് വുമണ്‍സ് അക്കാദമി; ക്ലാസ് ആരംഭം നാളെ

പുത്തിഗെ; മുഹിമ്മാത്ത് വുമണ്‍സ് അക്കാദമി 2019-20 അധ്യയന വര്‍ഷത്തേ ക്ലാസ് ആരംഭം തിങ്കളാഴ്ച

മുഹിമ്മാത്ത് ക്യാമ്പസിലുള്ള പ്രോഗ്രാം ഇന്‍ ശരിഅ സ്റ്റഡീസ്, പ്രോഗ്രാം ഇന്‍ ശരിഅ വിത്ത് ആര്‍ട്‌സ്, അഫ്‌സളുല്‍ ഉലമ എന്നീ കോഴ്‌സുകളുടെ ക്ലാസ് ആരംഭമാണ് തിങ്കളാഴ്ച നടക്കുക.


SHARE THIS

Author:

0 التعليقات: