Monday, 3 June 2019

മാസപ്പിറവി കണ്ടില്ല; ചെറിയപെരുന്നാള്‍ ബുധനാഴ്ച

കോഴിക്കോട്: സംസ്ഥാനത്ത് ഒരിടത്തും ഇന്ന് ശവ്വാല്‍ മാസപിറവി ദൃശ്യമായതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ റമളാന്‍ 30 പൂര്‍ത്തിയാക്കി മറ്റന്നാള്‍ ബുധനാഴ്ചയാകും ചെറിയ പെരുന്നാള്‍ എന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.




SHARE THIS

Author:

0 التعليقات: