Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: തളങ്കര തെരുവത്തെ പരേതനായ പൊയക്കര അബ്ദുള്‍ റഹ്മാന്‍ ഹാജിയുടെയും സല്‍മയുടെയും മകന്‍ പൊയക്കര അഷ്‌റഫ് ഹാജി (79) അന്തരിച്ചു. ചൊവ്വാഴ്ച്ച ഉച്ചയോടെ മാലിക്ദീനാര്‍ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.

ഭാര്യ: ഫരീദ. മക്കള്‍: ഉമൈറ,അബ്ദുള്‍ മനാഫ്, റഹ്മത്തുന്നിസ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി തായലങ്ങാടി,അന്‍വര്‍ മംഗലൂരു,സുബൈദ. സഹോദരങ്ങള്‍ : പരേതനായ അബ്ദുള്‍ റഹ്മാന്‍,പരേതനായ ചെറിയോന്‍, മാമു ഹാജി ബംഗളൂരു, അമീര്‍ പൊയക്കര, സൗദാബി കൊച്ചി, ബീവി ബോവിക്കാനം, ഉമ്മു കോഴിക്കോട്, പരേതരായ ആസിയ, റുഖിയ.

ഖബറടക്കം ഇഷാ നിസ്‌കാരത്തിന് ശേഷം മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍.


Leave A Reply