Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഹജ്ജ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം ജൂലൈ നാലിന്

404

We Are Sorry, Page Not Found

Home Page
ശിരിബാഗിലു: പുളിക്കൂര്‍ മഹല്ല് ജമാഅത്ത് മുന്‍ സെക്രട്ടറിയും മധൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറുമായിരുന്നു ശാഫി പുളിക്കൂര്‍ പള്ളം നിര്യാതനായി. 47 വയസ്സായിരുന്നു. പിതാവ് പരേതനായ മൊയ്തീന്‍ . മാതാവ്  ഉമ്മു ഹലീമ
സഹോദരങ്ങള്‍ അബ്ദുല്‍ ഖാദര്‍ പള്ളം, യൂസുഫ് പള്ളം, എം.പി.ഉമര്‍,  ബീഫാത്തിമ.
ഭാര്യ ഫൗസിയ ബോവിക്കാനം. മക്കളില്ല.

രണ്ട് മാസം മുമ്പ് യു.എ. ഇ യില്‍ സന്ദര്‍ശന വിസയില്‍  എത്തിയ ശാഫി അവിടെ വെച്ച് കുഴഞ്ഞ്   വീണ് ആഴ്ചകളായി അബോധ അവസ്ഥയിലായിരുന്നു. നാട്ടിലെത്തിച്ച്  വിവിധ ആശു പ ത്രികളില്‍ ചികിത്സ തേടിയെങ്കിലും അസുഖം ഭേദമായില്ല. 

ചൊവ്വാഴ്ച രാത്രി പുളിക്കൂര്‍ പള്ളത്തെ വീട്ടില്‍  വെച്ചായിരുന്നു മരണം
നേരത്തെ പള്ളം സുബ്ഹാന മസ്ജിദ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.

ഖബറടക്കം ബുധനാഴ്ച രാവിലെ പുളിക്കൂര്‍ ഖിളര്‍ മസ്ജിദ് അങ്കണത്തില്‍



Leave A Reply