Friday, 14 June 2019

ആരിക്കാടി കടവത്ത് ജുമാ മസ്ജിദില്‍ മയ്യിത്ത് പരിപാലന പ്രാക്ടിക്കല്‍ ക്ലാസ് 14ന്

ആരിക്കാടി: മുഹിയദ്ദീന്‍ ജുമാ മസ്ജിദ് ആരിക്കാടി കടവത്ത് സംഘടിപ്പിക്കുന്ന മയ്യിത്ത് പരിപാലന പ്രാക്ടിക്കല്‍ ക്ലാസ് 14ന് വെള്ളിയാഴ്ച മഗ് രിബിന് ശേഷം നടക്കും. മൊയ്തീന്‍ കുഞ്ഞി ഹാജിയി സ്വാഗതം പറയും. മഹമ്മദ് കുഞ്ഞി ഹാജിയുടെ അധ്യക്ഷതയില്‍ കബീര്‍ ഹിമമി സഖാഫി ഉദ്ഘാടനം ചെയ്യും.ജമാലുദ്ധീന്‍ സഖാഫി ആദൂര്‍ ക്ലാസിന് നേതൃത്വം നല്‍കും.



SHARE THIS

Author:

0 التعليقات: