Friday, 14 June 2019

എസ് എസ് എഫ് കുമ്പടാജ സെക്ടര്‍ സാഹിത്യോത്സവ് ജൂലൈ 19,20 തീയ്യതികളില്‍ കുദിങ്കിലയില്‍; സ്വാഗത സംഘം നിലവില്‍ വന്നു

കുമ്പടാജ: എസ് എസ് എഫ് കുമ്പടാജ സെക്ടര്‍ സാഹിത്യോത്സവ് ജൂലൈ 19,20 തീയ്യതികളില്‍ കുദിങ്കിലയില്‍. പരിപാടിക്കുള്ള സ്വാഗത സംഘം നിലവില്‍ വന്നു.

ഭാരവാഹികള്‍: രക്ഷാധികാരികള്‍: അബൂബക്കര്‍ ഫൈസി കുമ്പടാജ, അബൂബക്കര്‍ കാമില്‍ സഖാഫി, എസ് മുഹമ്മദ് മുസ്ലിയാര്‍ സാലുഗോളി, ഇബ്‌റാഹിം മുസ്ലിയാര്‍ പുത്രോടി, അബ്ദുള്ള മുസ്ലിയാര്‍ മബ്‌റൂഖി,  എസ് ഐ മുഹമ്മദ്, ചെയര്‍മാന്‍: യൂസുഫ് മുസ്ലിയാര്‍ കുദിങ്കില, ജന. കണ്‍വീനര്‍: ബഷീര്‍ ചക്കുടല്‍, ഫിനാന്‍സ് സെക്രട്ടറി: സിദ്ധീഖ് ഹനീഫി അന്നടുക്ക, കോ ഓര്‍ഡിനേറ്റര്‍: ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച, വൈ.ചെയര്‍മാന്‍:
ബഷീര്‍ സഖാഫി തോട്ടം, അബ്ദുറഹ്മാന്‍ ദര്‍ക്കാസ്, മുഹമ്മദ് മൂണ്‍ലൈറ്റ്
ബഷീര്‍ കുറൂഞ്ചി, എ ആര്‍ ഇംദാദി, ജോ.കണ്‍വീനര്‍:നാസര്‍ സഖാഫി തുപ്പക്കല്‍, അബ്ദുറഹ്മാന്‍(അദ്ധു) കുദിങ്കില, മൊയ്തു മൗലവി പാലക്കാര്‍, മൊയ്തു കണ്ടക്ടര്‍, ലത്തീഫ് പുത്രോടി, ആബിദ് സാലുഗോളി, പ്രോഗ്രാം: ചെയര്‍മാന്‍: അബ്ദുല്ല സഅദി തുപ്പക്കല്‍, വൈ.ചെയര്‍മാന്‍ ഉമര്‍ അഹ്‌സനി തുപ്പക്കല്‍, അബൂബക്കര്‍ ബെളിഞ്ച, ഇല്യാസ് സഅദി തുപ്പക്കല്‍, കണ്‍വീനര്‍:ആബിദ് നഈമി ബെളിഞ്ച, അംഗങ്ങള്‍: മുശൈദ് പാവൂറഡുക്ക, നാസര്‍ മുസ്ലിയാര്‍ കടമ്പ്, ജുനൈദ് തുപ്പക്കല്‍. സാമ്പത്തികം: ചെയര്‍: ശെഫീഖ് ഹിമമി മുനിയൂര്‍
കണ്‍വീനേഴ്‌സ്: അബ്ദുല്‍ ഖാദര്‍ ഹിമമി തുപ്പക്കല്‍, സിദ്ദീഖ് കുഞ്ഞി  കുമ്പടാജെ, സിദ്ദീഖ് കെ പി, സ്വീകരണം:ബഷീര്‍ സാദാത്ത്, അബൂബക്കര്‍.സഅദി, മുഹമ്മദ് മുസ്ലിയാര്‍ മുണ്ടക്കാട്, അശ്‌റഫ്.പൈസാരി, ഫൈസല്‍ അന്തമൂല, അഷ്‌റഫ് സഅദിയ, ജുനൈദ് കോട്രസ്, സിദ്ധീഖ് പുത്രോടി, ദാവൂദ് കുദിങ്കില, മിന്‍ഹാജുദ്ധീന്‍ പുത്രോടി



SHARE THIS

Author:

0 التعليقات: