Friday, 7 June 2019

എസ് എസ് എഫ് പള്ളത്തൂര്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ പെരുന്നാള്‍ ദിനത്തില്‍ മരത്തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു

പള്ളത്തൂര്‍ : നാളേക്കൊരു തണല്‍ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് പള്ളത്തൂര്‍ യൂണിറ്റ് മരത്തൈ നട്ട് പരിസ്ഥിതി  വാരാചാരം ആചരിച്ചു. പള്ളങ്കോട് സെക്ടര്‍ തല ഉല്‍ഘാടനം മുള്ളേരിയ ഡിവിഷന്‍ ഐ.ടി സെക്രട്ടറി ജുനൈദ് ഗാളിമുഖം മരത്തൈ നട്ട് സെക്ടര്‍ തല ഉല്‍ഘാടനം നടത്തി. 

സെക്ടര്‍ പ്രസിഡന്റ് സുബൈര്‍ പള്ളത്തൂര്‍  സെക്രട്ടറി ശാഹുല്‍ ഹമീദ് ഫിനാന്‍സ് സെക്രട്ടറി അഷ്‌റഫ് അടൂര്‍ റാഷിദ് AM,യൂണിറ്റ് നേതക്കളായ ജാഫര്‍ സഅദി, അഷ്‌റഫ് അലന്തടുക്ക ,നിസ്സാര്‍ പള്ളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



SHARE THIS

Author:

0 التعليقات: