Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
ഉളുവാര്‍ : 'വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍' എന്ന പ്രമേയത്തില്‍  എസ്.വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന റമളാന്‍  ക്യാമ്പയിന്റെ  ഭാഗമായി  ഉളുവാര്‍ താജുല്‍  ഉലമ സുന്നി സെന്ററില്‍ സംഘടിപ്പിച്ചു വരുന്ന റമളാന്‍  ക്യാമ്പയിന്റെ സമാപനം  ജൂണ്‍ രണ്ടിന്  വൈകിട്ട് 4 മണിക്ക്  ഉളുവാര്‍ താജുല്‍  ഉലമ  സൗധത്തില്‍  നടക്കും  നടക്കും.

ഉളുവാര്‍ യുണിറ്റ് സാന്ത്വനം കമ്മിറ്റി വര്‍ഷാ വര്ഷം നടത്തുന്ന റിലീഫ് പ്രവത്തനങ്ങളുടെ   ഭാഗമായി ഈ  വര്ഷം അര ലക്ഷം രൂപയുടെ പെരുന്നാള്‍ കിറ്റ്  വിതരണം  ചെയ്യും.

വിശുദ്ധ റമളാന്റെ മൂന്ന്  പത്തുകളിലായി  നടന്ന് കൊണ്ടിരിക്കുന്ന മുഹമ്മദ്  ഫാളില്‍ നൂറാനിയുടെ  വനിതാ  വിജ്ഞാന  ക്ലാസ്സിന്റെ സമാപനവും ഇതോടപ്പം നടക്കും. പുണ്യങ്ങളുടെ  പൂക്കാലം വിട  പറയുന്ന വേളയില്‍ നടക്കുന്ന പ്രാര്‍ത്ഥന  മജ്‌ലിസിന് പ്രമുഖര്‍ നേതൃത്വം നല്‍കും.ഇഫ്താര്‍ മീറ്റോട് കൂടി  പരിപാടി സമാപിക്കും.

ഇത് സംബന്ധമായി ചേര്‍ന്ന യുണിറ്റ്  പ്രവര്‍ത്തക സമിതി  യോഗതത്തില്‍ അഷ്‌റഫ് സഖാഫി ,മുനീര്‍ കൊടുവ ,നാസിര്‍ കൊടുവ,ഇഖ്ബാല്‍ താഴെ ,ഷംസുദ്ദീന്‍ കോയ ,ബഷീര്‍ ബൈക്കട്ട തുടങ്ങിയവര്‍ സംബന്ധിച്ചു

Leave A Reply