Monday, 29 July 2019

അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടിയുടെ നിര്യാണത്തില്‍ സുന്നി നേതാക്കള്‍ അനുശോചിച്ചു

കാസര്‍കോട്: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗവുമായ ശറഫുല്‍ ഉലമ അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടിയുടെ നിര്യാണത്തില്‍ അബ്ബാസ് ഉസ്താദിന്റെ സമസ്ത ഉപാധ്യക്ഷന്‍ താജുശ്ശരീഅ  ആലിക്കുഞ്ഞി ഉസ്താദ് ഷിറിയ, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ട്രഷറര്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സമസ്ത മുശാവറ അംഗങ്ങളായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, ബായാര്‍ മുജമ്മഅ് സാരഥി സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി തങ്ങള്‍, ബേക്കല്‍ ഇബ്റാഹിം മുസ്ലിയാര്‍, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ദാറുല്‍ ഇര്‍ശാദ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാ ഹസന്‍ പഞ്ചിക്കല്‍,  സയ്യിദ് അശ്റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, എസ് എം എ ജില്ലാ പ്രസിഡന്റ് കെ പി ഹുസൈന്‍ സഅദി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, മൊയ്തു സഅദി ചേരൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സമസ്ത വര്‍ക്കിംഗ് സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ബശീര്‍ പുളിക്കൂര്‍, അശ്റഫ് സഅദി ആരിക്കാടി, സുലൈമാന്‍ കരിവെള്ളൂര്‍, കര്‍ണാടക മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ഷാഫി സഅദി ബംഗളൂരു, എസ് വൈ എസ് കര്‍ണാടക സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി അബ്ദുറശീദ് സൈനി,  ആത്തൂര്‍ സഅദ് മുസ്ലിയാര്‍, എസ് എസ് എഫ് കര്‍ണാടക സംസ്ഥാന പ്രസിഡന്റ് സയ്യിദ് മന്‍ശര്‍ തങ്ങള്‍, അബ്ദുര്‍റഹ്മാന്‍ മദനി ജെപ്പു, വൈ അബ്ദുല്ലക്കുഞ്ഞി ഹാജി യേനപ്പോയ, കണച്ചൂര്‍ മോണു ഹാജി, അബ്ദുറശീദ് ഹാജി മംഗളൂരു, മുംതാസ് അലി, മുക്രി ഇബ്റാഹിം ഹാജി, ഹൈദര്‍ പരത്തിപ്പാടി, 
ജമാല്‍ സഖാഫി ആദൂര്‍, ശക്കീര്‍ പെട്ടിക്കുണ്ട് തുടങ്ങിയവര്‍ അനുശോചിച്ചു.

SHARE THIS

Author:

0 التعليقات: