Friday, 5 July 2019

അനുസ്മരണവും പ്രാര്‍ത്ഥന സംഗമവും സംഘടിപ്പിച്ചു

അംഗടിമുഗര്‍: അംഗടിമുഗര്‍ ജുമാ മസ്ജിദ് വൈസ് പ്രസിഡന്റും പെരുന്നാപറമ്പ് നൂറുല്‍ ഇസ്ലാം മദ്‌റസ ഖജാഞ്ചുമായി പെരിയമുഗര്‍ താഴത്തെ മമ്മച്ചയുടെ പേരില്‍ നൂറുല്‍ ഇസ്ലാം മദ്‌റസയില്‍ അനുസ്മരണവും പ്രാര്‍ത്ഥന സംഗമവും സംഘടിപ്പിച്ചു.

ബഷീര്‍  മദനി പെര്‍ളാടം, ഇസ്ഹാഖ് മിസ്ബാഹി ഈശ്വര മംഗലം, മുഹമ്മദ് സഖാഫി എരുതുംകല്ല്, അനീസ് സഖാഫി  നാട്ടക്കല്‍, ഫാറൂഖ് സഖാഫി മുഗു, അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ മുഗുറോഡ് നേതൃത്വം നല്‍കി.


SHARE THIS

Author:

0 التعليقات: