Monday, 29 July 2019

ആസ്സാം ജനതക്ക് ഐക്യദാര്‍ഢ്യം : ഉളുവാര്‍ യൂണിറ്റ് ഫണ്ട് കൈമാറി

കുമ്പള : പ്രളയം ദുരിതം വിതച്ച ആസാമിലെ ജനങ്ങളെ സഹായിക്കുന്നതിന് കേരള മുസ്ലിം ജമാഅത്ത് പ്രഖ്യാപിച്ച ദുരിതാശ്വാസ നിധിയിലേക്ക്   ഉളുവാര്‍ യുണിറ്റ് എസ്.വൈ .എസ്  സ്വരൂപിച്ച ഫണ്ട് കൈ മാറി .ഉളുവാര്‍ സുന്നി സെന്ററില്‍ നടന്ന ചടങ്ങില്‍ യൂണിറ്റ് ഫിനാന്‍സ് സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ കൊടുവ എസ്.വൈ .എസ് സര്‍ക്കിള്‍ പ്രസിടെന്റ്  ഹനീഫ് സഅദിക്ക്  നല്‍കി .ചടങ്ങില്‍  അഷ്റഫ് സഖാഫി അധ്യക്ഷത വഹിച്ചു .

കുമ്പള സോണ്‍ പ്രെസിഡന്റ് അഷ്റഫ് സഅദി  ഉത്ഘാടനം ചെയ്തു.സോണ്‍ നേതാക്കളായ താജുദ്ദീന്‍ സുബ്ബയ്കട്ട,ഹനീഫ് കളത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു .നസീര്‍  ഹനീഫി  ബംബ്രാണ ,സിദ്ധീഖ്  യു.എ ,അലി  കോരത്തില ,ഹനീഫ്  കോരത്തില ,മുനീര്‍ കൊടുവ തുടങ്ങിയവര്‍ സംബന്ധിച്ചു.




SHARE THIS

Author:

0 التعليقات: