Friday, 26 July 2019

കേരള മുസ്‌ലിം ജമാഅത്ത് ആസാം ഫണ്ട് ബേക്കല്‍ ഉസ്താദ് ഉത്ഘാടനം ചെയ്തു

കാസറഗോഡ്: പ്രളയം ദുരിതം വിതച്ച ആസാമിലെ ജനങ്ങളെ സഹായിക്കുന്നതിന് കേരള മുസ്‌ലിം ജമാഅത്ത് പ്രക്യാപിച്ച ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരണത്തിന്റെ ജില്ലാതല ഉത്ഘാടനം കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ നിര്‍വ്വഹിച്ചു. 

കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ് , പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി,അബ്ദുസ്സലാം കാഞ്ഞിരോട്, കെ.എസ് മുഹമ്മദ് മുസ്തഫ ,ഫഹദ് പാപിനശ്ശേരി  എന്നിവര്‍ സംബന്ധിച്ചു.



SHARE THIS

Author:

0 التعليقات: