ബെളിഞ്ച മഹബ്ബയില്‍ മഹ്ളറതുല്‍ ബദ് രിയ്യയും എസ് വൈ എസ് സര്‍ക്കിള്‍ തഹ്ലീല്‍ സദസ്സും വെള്ളിയാഴ്ച

ബെളിഞ്ച: മഹബ്ബയില്‍ പ്രതിമാസം നടന്നുവരുന്ന മഹ്ളറതുല്‍ ബദ് രിയ്യയും ബി കെ അബ്ദുല്‍ ലത്വീഫ് മൗലവിയുടെ ഉമ്മയുടെ പേരില്‍ എസ് വൈ എസ് കുമ്പഡാജ സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന തഹ്ലീല്‍ സദസ്സും ജൂലൈ 26 വെള്ളിയാഴ്ച (നാളെ) മഗ് രിബ് നിസ്‌കാരാനന്തരം നടക്കും. 


പി എ മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് കുമ്പഡാജ സര്‍ക്കിള്‍ പ്രസിഡന്റ് സിദ്ധീഖ് ഹനീഫി ഉദ്ഘാടനം നടത്തും. ഇബ്രാഹിം മുസ്ലിയാര്‍ പുത്രോടി തഹ്ലീല്‍ സദസ്സിദ് നേതൃത്വം നല്‍കും. എന്‍ കെ എം മഹ്ളരി ബെളിഞ്ച അനുസ്മരണ പ്രഭാഷണം നടത്തു. നാസര്‍ സഖാഫി മഹ്ളറതുല്‍ ബദ് രിയ്യക്ക് നേതൃത്വം നല്‍കും.


ആബിദ് നഈമി ബെളിഞ്ച സ്വാഗതവും ബാദിഷ സുഹ് രി നന്ദിയും പറയും.


Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍