ഉപ്പള സി. അബ്ദുല്ല മുസ്ലിയാരുടെ ഭാര്യ റുഖിയ ഹജ്ജുമ്മ നിര്യാതയായി


മൊഗ്രാല്‍:  മുഹിമ്മാത്ത് സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന മര്‍ഹൂം ഉപ്പള സി. അബ്ദുല്ല മുസ്ലിയാരുടെ ഭാര്യ റുഖിയ ഹജ്ജുമ്മ (67) നിര്യാതയായി. തിങ്കളാഴ്ച രാവിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം.

മക്കള്‍: ഹനീഫ ഹാജി, എ.കെ.സി. അബ്ദുല്‍ഖാദര്‍ സഖാഫി, ത്വാഹിറ. മരുമക്കള്‍: യൂസുഫ് മദനി സുരിബയല്‍, മൈമൂന, റസിയ. ഖബറടക്കം മൈമൂന്‍ നഗര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ അസര്‍ നിസ്‌കാരാനന്തരം.

നിര്യാണത്തില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്‌റാഹിമുല്‍ ഹാദി തങ്ങള്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദുല്‍ അഹ്ദല്‍ തങ്ങള്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, മര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു. Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍