Monday, 8 July 2019

അബ്ദുല്‍ അസീസ് മാസ്റ്റര്‍ പാടലടുക്ക നിര്യാതനായി

ബദിയടുക്ക: കുംണ്ടിക്കാന എ  എസ് ബി സ്‌കൂളിലെ റിട്ടേര്‍ഡ് അധ്യാപകന്‍ കെ വി അബ്ദുല്‍ അസീസ് മാസ്റ്റര്‍ (65)  നിര്യാതനായി
തിങ്കളാഴ്ച രാവിലെ 10.30 നായിരുന്നു അന്ത്യം. ഭാര്യമാര്‍: നഫീസ,  ആഇശ. 

മക്കള്‍: റിയാസ് (ദുബായ്), ഫൈസല്‍ (ഒമാന്‍), ഷബീര്‍ (ദുബായ്), നവാസ് (ഒമാന്‍), റൈഹാന , റഈസ്. മരുമക്കള്‍: ജാഷിര്‍, റുമൈസ, നസ്വീറ, റസിയ അഫ്‌സീറ. സഹോദരങ്ങള്‍: അബ്ദുല്ല, ഇബ്രാഹിം (കണ്ണൂര്‍), സനിയ്യ.


വൈകിട്ട് 4മണിക്ക് പാടലടുക്ക ഖിളര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.



SHARE THIS

Author:

0 التعليقات: